Advertisements
|
ലോക നഗരങ്ങളുടെ വേള്‍ഡ് റാങ്കിങ്ങില്‍ സൂറിച്ച് ഒന്നാമത്
ജോസ് കുമ്പിളുവേലില്‍
സൂറിച്ച്: ലോക നഗരങ്ങളുടെ 'ക്വാളിറ്റി ഓഫ് ലിവിങ്' വേള്‍ഡ് റാങ്കിങ്ങില്‍ സ്വിസ് നഗരമായ സൂറിച്ച് കരസ്ഥമാക്കി.പട്ടികയില്‍ രണ്ടാമത് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയും, മൂന്നാം സ്ഥാനം സ്വിസ് നഗരമായ ജനീവയുമാണ്. ബേണ്‍ (9), ബാസല്‍ (10) ഉള്‍പ്പെടെ നാല് സ്വിസ് നഗരങ്ങളാണ് ആദ്യ 10 ല്‍ ഇടംപിടിച്ചത്.
ഇന്ത്യന്‍ നഗരങ്ങളില്‍ ഹൈദരാബാദാണ് (150) വേള്‍ഡ് റാങ്കിങ്ങില്‍ ഏറ്റവും മുന്നില്‍.
ജീവിത നിലവാര സൂചികയ്ക്ക് അടിസ്ഥാനമായ 39 ഘടകങ്ങളെ ആധാരമാക്കി നടത്തിയ റാങ്കിങ്ങില്‍ കോപ്പന്‍ഹേഗന്‍, ഓക്ലന്‍ഡ്, ആംസ്ററര്‍ഡാം, ഫ്രാങ്ക്ഫര്‍ട്ട്, വാന്‍കൂവര്‍ എന്നീ നഗരങ്ങളും ആദ്യ 10ല്‍ ഇടം പിടിച്ചു.
ആദ്യ പത്തിലെ എട്ടെണ്ണത്തിലും യൂറോപ്യന്‍ നഗരങ്ങളാണ്.
മ്യൂണിക്ക്, സിഡ്നി,ടൊറന്റോ, ദ ഹേഗ്, വെല്ലിങ്ടന്‍, ഡ്യൂസല്‍ഡോര്‍ഫ്, ലക്സംബര്‍ഗ്, സ്റേറാക്ക്ഹോം,ബര്‍ലിന്‍, ഒട്ടാവ എന്നീ നഗരങ്ങളാണ് 11 മുതല്‍ 20 വരെയുള്ള സ്ഥാനങ്ങളില്‍ ഉള്ളത്.
ന്യൂയോര്‍ക്ക് ആസ്ഥാനമായ പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനമായ മെര്‍സര്‍, ലോകത്തെ തിരഞ്ഞെടുത്ത 250 നഗരങ്ങളിലെ മികച്ച ജീവിത...നിലവാരം അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.
250 ലോക നഗര പട്ടികയില്‍ ഏറ്റവും പിന്നില്‍. പൂനെ (154), ബെംഗളൂരു (156), മുംബൈ (158), ചെനൈ്ന (161), കൊല്‍ക്കത്ത (170), ന്യൂഡല്‍ഹി (173) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയിലെ സ്ഥാനം. |
|
- dated 06 Dec 2024
|
|
Comments:
Keywords: Europe - Otta Nottathil - best_city_among_the_world_zuerich_ Europe - Otta Nottathil - best_city_among_the_world_zuerich_,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|